image

കേൾവിക്കുറവിനെ അതിജീവിച്ച് ‘ആപ്പിളി’ലെ ജോലി വരെയെത്തിയ പെൺകുട്ടി

കേൾവിശേഷിക്കുറവുള്ള രണ്ടു പെൺകുട്ടികളുടെ പിതാവാണു ഞാൻ. സമാനമായ സാഹചര്യത്തിലെ മറ്റൊരു പെൺകുട്ടിയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്.