2021-10-07 15:47:13
ഹാച്ച്ബാക്കായ മിനിയുടെ വൈദ്യുത പതിപ്പിനുള്ള പ്രീ ഓർഡറുകൾ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് സ്വീകരിച്ചു തുടങ്ങി. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയാണു കാറിന്റെ മൂന്നു വാതിലുള്ള വൈദ്യുത വകഭേദമായ ‘മിനി കൂപ്പർ എസ് ഇ’ ബുക്ക് ചെയ്യാൻ അവസരം..